ശശി തരൂരുമായി കൂടിക്കാഴ്ച നടത്തിയെന്നത് സ്ഥിരീകരിച്ച് െക.പി.സി.സി.പ്രസിഡന്റ് സണ്ണി ജോസഫ്. ചര്‍ച്ച പോസിറ്റീവെന്ന് കെപിസിസി അധ്യക്ഷന്‍ ഡല്‍ഹിയില്‍ പറഞ്ഞു.