പാലിയേക്കരയില്‍ ടോള്‍ പിരിവ് നിര്‍ത്താന്‍ ഉത്തരവ്. നാലാഴ്ചത്തേക്ക് ടോള്‍ പിരിക്കരുതെന്ന് ഹൈക്കോടതി. ജനങ്ങള്‍ക്ക് വേണ്ടിയുളള വിധിയെന്നും ഫാസ്റ്റാഗ് സ്കാനര്‍ പ്രവര്‍ത്തിപ്പിക്കരുതെന്നും ഹര്‍ജിക്കാരന്‍ ഷാജി കോടങ്കണ്ടത്ത്.