സിനിമാ കോണ്‍ക്ലേവിന്റെ സമാപന വേദിയില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശത്തില്‍ വിവാദം കത്തുന്നു. 

പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നും, സ്ത്രീകള്‍ ആയതുകൊണ്ട് മാത്രം സിനിമയെടുക്കാന്‍ പണം

നല്‍കരുതെന്നുമായിരുന്നു അടൂര്‍ നടത്തിയ പരാമര്‍ശം.