TOPICS COVERED

വിദഗ്ധസമിതി ശുപാര്‍ശ അവഗണിച്ചതെന്തിനെന്ന് ചോദ്യത്തിന് മാധ്യമങ്ങള്‍ കോടതികളാകേണ്ടെന്ന് മന്ത്രി ബിന്ദു. റിപ്പോര്‍ട്ട് കണ്ടെങ്കില്‍‌ ചോദിക്കുന്നതെന്തിനെന്നും പുതിയ ഫോര്‍മുല വിശദീകരിക്കേണ്ട ബാധ്യതയില്ലെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു.