കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ച സംഭവം കൊലപാതകമായി കണക്കാക്കണമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. മണ്ണിനടിയില്‍ കിടന്ന് ശ്വാസമുട്ടിയാണ് ആ വീട്ടമ്മ മരിച്ചത്. രണ്ടേകാല്‍ മണിക്കൂര്‍ വൈകിയാണ് രക്ഷാപ്രവര്‍ത്തനം നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ENGLISH SUMMARY:
The incident where a homemaker died after a building collapsed at Kottayam Medical College should be considered a case of homicide, said KPCC President Sunny Joseph. The woman died of suffocation while trapped under the debris. He criticized the authorities, stating that the rescue operations were delayed by nearly two and a half hours.