പക്ഷാഘാതം വന്ന് ശരീരം പൂർണ്ണമായി തളർന്ന 69കാരന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ നിഷേധിച്ചതായി പരാതി. ഇടുക്കി ആനച്ചാൽ സ്വദേശി സെൽവരാജിന് അടിയന്തര ശസ്ത്രക്രിയ ചെയ്യാൻ ഒരുമാസം കാത്തിരിക്കണമെന്ന് ആശുപത്രി അധികൃതർ അറിയിക്കുകയായിരിന്നു. ഗുരുതരാവസ്ഥയിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള സെൽവരാജ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്
ENGLISH SUMMARY:
Stroke treatment Kerala faces a critical challenge with a complaint against Kottayam Medical College for allegedly denying treatment to a 69-year-old man with a paralyzed body. This incident highlights the urgent need for prompt medical attention and underscores the financial struggles faced by patients requiring critical care.