aryadan-shoukath

വ്യക്തിപരമായി ആരേയും താന്‍ അധിക്ഷേപിക്കാറില്ലെന്നും എല്‍ഡിഎഫുമായി സൗഹൃദത്തിലെന്നും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. തന്നെ ആരെങ്കിലും അധിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ അതിനുളള മറുപടി 23ന് ജനങ്ങള്‍ കൊടുക്കുമെന്നും ഷൗക്കത്ത്.