ശ്രീചിത്രയിലെ മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭിക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഏകദേശം പരിഹരിച്ചു കഴിഞ്ഞതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്നുതന്നെ പുതിയ കരാര്‍ ഒപ്പിട്ടുകഴിഞ്ഞാല്‍ ഒരാഴ്ച്ചക്കുള്ളില്‍ തന്നെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.