ജനങ്ങളുടെ പ്രശ്നങ്ങളില്‍ ആരോഗ്യപരമായ സംവാദത്തിനു കെല്‍പ്പില്ലാതെ വരുമ്പോഴാണ് പലരും വിവാദങ്ങളില്‍ അഭയം തേടുന്നതെന്ന് നിലമ്പൂരിലെ സിപിഎം സ്ഥാനാര്‍ത്ഥി എം .സ്വരാജ്. ഒളിഞ്ഞും തെളിഞ്ഞുമുള്ള കുപ്രചരണങ്ങള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമെന്നും സ്വരാജ്. 

ENGLISH SUMMARY:

Nilambur byelection LDF Candidate M Swaraj speaking on raising controversies