പി.വി. അന്‍വറുമായി ഒന്നിച്ചുപോകുമെന്ന് രമേശ് ചെന്നിത്തല. ഇന്നലെയും അന്‍വറുമായി  സംസാരിച്ചു. ഇന്നും ചര്‍ച്ചകള്‍ തുടരുമെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു

ENGLISH SUMMARY:

ramesh chennithala says udf will go together with pv anwar in Nilambur Byelection