മുനമ്പത്തെ ബി.ജെ.പി–ആര്.എസ്.എസ് നാടകം പൊളിഞ്ഞെന്ന് എം.വി.ഗോവിന്ദന്. 'സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞ കാര്യമാണ് ഇപ്പോള്‍ കേന്ദ്രമന്ത്രിയും പറയുന്നത്'. മുസ്ലിം, ക്രിസ്ത്യന്‍ വിരുദ്ധത RSSന് മറച്ചുവയ്ക്കാനാവില്ലെന്നും ഗോവിന്ദന്.