മുനമ്പത്തെ ഒരാളെ പോലും ഇറക്കിവിടാന്‍ സമ്മതിക്കില്ലെന്ന് കെ.മുരളീധരന്. പൂര്‍വകാല പ്രാബല്യമില്ലെന്ന് കേന്ദ്രമന്ത്രിമാര്‍ പോലും പറഞ്ഞ നിയമത്തിന് പേരില്‍ ജനങ്ങളെ സംരക്ഷിക്കുമെന്ന് പറയുന്നത് ജനങ്ങളെ കബളിപ്പിക്കലാണെന്നും അത് എല്ലാവര്ക്കും മനസിലാകേണ്ട സമയത്ത് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.