‘പിണറായി ഭരണം സര്‍ സി.പിയുടെ ഭരണത്തെ ഓര്‍മിപ്പിക്കുന്നു’ | VM Sudheeran
- Kerala
-
Published on Mar 20, 2025, 11:55 AM IST
നവഫാഷിസ്റ്റ് സമീപനമാണ് ആശ വര്‍ക്കമാരുടെ സമരത്തോട് സര്‍ക്കാര്‍ കാണിക്കുന്നതെന്ന് വി.എം.സുധീരന്‍. പിണറായി ഭരണം സര്‍ സി.പിയുടെ ഭരണത്തെ ഓര്‍മിപ്പിക്കുന്നു. ആശവര്‍ക്കര്‍മാരെ സമരത്തിലേക്ക് തള്ളിവിടാന്‍ പാടില്ലായിരുന്നു. ആരോഗ്യമന്ത്രി ഡല്‍ഹിക്ക് പോയത് വൈകിവന്ന വിവേകമെന്നും വി.എം.സുധീരന്‍ തിരുവനന്തപുരത്ത് പറഞ്ഞു .
overnment's Approach to ASHA Workers' Strike is Neo-Fascist: V.M. Sudheeran:
-
-
-
4co66c7n0fnb1lqta685ad3ig9-list mmtv-tags-vm-sudheeran thiruvananthapuram-bureau 562g2mbglkt9rpg4f0a673i02u-list 1mat5tkkuv72rjqqlctechtdll