കിഫ്ബി റോഡുകളില്‍ ടോള്‍പിരിവിന് ഇടതുമുന്നണി പച്ചക്കൊടിവീശിയെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍. ടോള്‍ പിരിക്കാനുള്ള തീരുമാനത്തില്‍ മുന്നണിയില്‍ ഭിന്നതയില്ല. എല്ലാ വശങ്ങളും മുന്നണി പരിശോധിച്ചുവെന്നും, വികസനം നടക്കണമെങ്കില്‍ ടോള്‍ ഏര്‍പ്പെടുത്തിയേ മതിയാകൂവെന്നും ടി.പി.രാമകൃഷ്ണന്‍ കാസര്‍കോട്ട് പറഞ്ഞു.
ENGLISH SUMMARY:
LDF convener T.P. Ramakrishnan stated that the Left Front fully supports toll collection on KIIFB-funded roads. He clarified that there is no disagreement within the front regarding this decision. Speaking in Kasaragod, he emphasized that all aspects were carefully examined and that toll collection is necessary for development.