വി.ഡി.സതീശന്‍ മുഖ്യമന്ത്രിയാകുമ്പോൾ വലിയ പ്രതീക്ഷയെന്ന് തൃക്കരിപ്പൂര്‍ എം.എല്‍.എ സന്ദീപ് വാരിയര്‍. യോഗ്യനായ ആളെയാണ് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് താൻ ആരെ പിന്തുണച്ചു എന്ന് ഹൈക്കമാന്റിന് മാത്രമേ അറിയൂ.
തനിക്കെതിരെ ഇപ്പോൾ സൈബർ ആക്രമണം ഇല്ലെന്നും സന്ദീപ് വാരിയര്‍വി.ഡി.സതീശന്‍ മുഖ്യമന്ത്രിയാകുമ്പോൾ വലിയ പ്രതീക്ഷയെന്ന് തൃക്കരിപ്പൂര്‍ എം.എല്‍.എ സന്ദീപ് വാരിയര്‍. തനിക്കെതിരെ ഇപ്പോൾ സൈബർ ആക്രമണം ഇല്ലെന്നും സന്ദീപ് വാരിയര്‍ മനോരമ ന്യൂസിനോട്