കെ.സി വേണുഗോപാലിനെതിരായ വ്യക്തിഹത്യ ശരിയല്ലെന്ന് ചാണ്ടി ഉമ്മൻ മനോരമ ന്യൂസിനോട്. ഉമ്മൻചാണ്ടിയെ സമാന രീതിയിൽ ആക്രമിച്ചിരുന്നു. പ്രതിസന്ധിയിൽ കൂടെയുണ്ടെന്ന് അറിയിക്കാനാണ് കെ.സി വേണുഗോപാലിനെ വീട്ടിലെത്തിക്കണ്ടത്.  താൻ മന്ത്രിയാവുമോ എന്ന കാര്യം പാർട്ടി തീരുമാനിക്കും. രമേശ് ചെന്നിത്തലയ്ക്ക് ഭിന്നതയെന്നത് പ്രചരണം മാത്രമാണെന്നും നേതാക്കൾക്കിടയിൽ യാതൊരു ഭിന്നതയുമില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

 

ENGLISH SUMMARY:

Chandy Oommen has stated that personal attacks against KC Venugopal are inappropriate, drawing parallels to the attacks faced by Oommen Chandy. He emphasized that his visit to KC Venugopal was to show solidarity during a difficult time and that any decision regarding his ministerial position rests with the party.