ആരു വിജയക്കൊടി പാറിച്ചാലും പുതിയ സര്‍ക്കാര്‍ എന്നാവും നിലവില്‍ വരുക? നിര്‍ണായക തിരഞ്ഞെടുപ്പും കഴിഞ്ഞ് കേരളം കാത്തിരിക്കുകയാണ്, ഇനി വരുന്ന അഞ്ചു വര്‍ഷം ആരു ഭരിക്കും. ഇതറിയാന്‍ രണ്ടാഴ്ച കൂടി കാത്തിരിക്കേണ്ടിവരും. എന്നാല്‍ ഫലം വന്നശേഷം പുതിയ സര്‍ക്കാര്‍ എപ്പോള്‍ നിലവില്‍വരണമെന്നതിന് കൃത്യമായ  സമയക്രമവും മുന്നൊരുക്കങ്ങളും ഉണ്ട്. സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് നയിക്കുന്ന വഴികള്‍ നോക്കാം. 

ENGLISH SUMMARY:

The Kerala election results are eagerly awaited to determine who will form the new government for the next five years. While the final outcome will be known in two weeks, there's a clear timeline and preparations for the formation of the new Kerala government after the results are announced.