മുഖ്യമന്ത്രി ആരാണെന്ന് നാലാം തീയതി കഴിഞ്ഞാൽ എംഎൽഎമാരോട് മാത്രമല്ല, എംപിമാരോടും അഭിപ്രായം ചോദിക്കും. 24 മണിക്കൂര്‍ കൊണ്ട് തീരുമാനമെടുക്കേണ്ട വിഷയമല്ലല്ലോ, ഇഷ്ടം പോലെ സമയമുണ്ടെന്നും കെ മുരളീധരൻ.
ENGLISH SUMMARY:
Kerala CM selection will involve seeking opinions from MLAs and MPs after the 4th. K Muraleedharan stated that deciding the chief minister is not a 24-hour matter, and ample time is available.