മുഖ്യമന്ത്രി ചര്‍ച്ചകളില്‍  പങ്കാളിയാകാനില്ല എന്നായിരുന്നു മനോരമ ന്യൂസിനോടുള്ള കൊടിക്കുന്നില്‍ സുരേഷിന്‍റെ പ്രതികരണം.  മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ അതിന്‍റേതായ രീതികളുണ്ടെന്ന് പറഞ്ഞ്, കൊടിക്കുന്നില്‍ സുരേഷ് ഒഴിഞ്ഞുമാറി

ENGLISH SUMMARY:

Kodikunnil Suresh stated to Malayala Manorama Online News that he would not participate in discussions regarding the Chief Minister's selection. He emphasized that there are established procedures for electing a Chief Minister, sidestepping direct involvement in the ongoing political deliberations.