അതേസമയം, ആരെയും അനുകൂലിച്ച് പോസ്റ്റ് ഇടുന്നത് ശരിയല്ലെന്ന് കെ. മുരളീധന്‍ തുറന്നടിച്ചു. 'ഇത് ഗ്രൂപ്പ് ഡാന്‍സാണ്, സിംഗിള്‍ ഡാന്‍‍സ് വേണ്ട’ എന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ ഓര്‍പ്പിച്ചായിരുന്നു മുരളിയുടെ പ്രതികരണം. നാട്ടുകാരെക്കൊണ്ട് ഓരോന്ന് പറയിപ്പിക്കരുതെന്നും മുരളി.

ENGLISH SUMMARY:

K. Muraleedharan's statement highlights the issue of political groupism within the Congress party, referencing Rahul Gandhi's 'group dance' analogy. He emphasized the importance of avoiding individualistic actions that could lead to public criticism.