തൃശൂർ ജില്ലയിലെ പ്രായം കുറഞ്ഞ സ്ഥാനാർഥികളിൽ ഒരാളാണ് വടക്കാഞ്ചരിയിലെ പി.എൻ.വൈശാഖ്. യൂത്ത് കോൺഗ്രസ് മുൻ ദേശീയ സെക്രട്ടറിയാണ് യു.ഡി.എഫ് സ്ഥാനാർഥിയായി ജനവിധി തേടുന്നത്. വൈശാഖിന്റെ കന്നി മൽസരം കൂടിയാണ്.
ENGLISH SUMMARY:
P.N. Vaishakh is one of the youngest candidates in the Thrissur district, contesting from Vadakkenchery. As a former National Secretary of Youth Congress and the UDF candidate, this marks his debut electoral battle.