ശത്രു ശക്തനാണെങ്കിൽ ഒരു പട്ടാളക്കാരന്‍റെ പോരാട്ടവീര്യം കൂടുമെന്ന് ഒറ്റപ്പാലത്തെ എൻ.ഡി.എ സ്ഥാനാർഥി മേജർ രവി. മണ്ഡലത്തിൽ അനുകൂല വൈബാണ് ഉള്ളത്. ഏറെ സൗഹൃദമുള്ള രമേഷ് പിഷാരടിക്ക് ഓൾ ദി ബെസ്റ്റ് നേരുന്നുവെന്നും എന്നാൽ വിജയം ശോഭാ സുരേന്ദ്രന് ഒപ്പമായിരിക്കുമെന്നും മേജർ രവി മനോരമ ന്യൂസിനോട് പറഞ്ഞു.

ENGLISH SUMMARY:

Major Ravi, the NDA candidate from Ottappalam, believes a strong opponent enhances a soldier's fighting spirit. He expressed optimism about the constituency's positive vibe and wished his friendly rival Ramesh Pisharody well, but asserted that victory will favor Shobha Surendran, as stated in his interview with Manorama News.