തനിക്ക് ഇപ്രാവശ്യം മൽസരിക്കാൻ അവസരം ലഭിക്കാത്തതിൽ പാർട്ടി നേതൃത്വത്തോട് അനിഷ്ടം ഇല്ലെന്ന് യു.എ.ലത്തീഫ് എംഎൽഎ മനോരമ ന്യൂസിനോട്. താൻ സിപിഐയിൽ പലവട്ടം സ്ഥാനാർഥിയായെങ്കിലും ജയിക്കുന്ന സീറ്റ് തന്നത് മുസ്ലിം ലീഗാണെന്ന് എം.റഹ്മത്തുല്ല പറഞ്ഞു. മഞ്ചേരിയിൽ ഇപ്രാവശ്യം ഭൂരിപക്ഷം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ് മഹേഷ് കുമാറിന്റെ റിപ്പോർട്ട്.
ENGLISH SUMMARY:
Malayala Manorama Online News reports on MLA U.A. Latheef's stance regarding his party leadership after not being given a chance to contest this time, stating he holds no resentment. M. Rahmathulla, a CPI candidate, highlighted that the Muslim League has consistently provided him with winnable seats, expressing confidence in increasing his majority in Mancheri this election.