രാവിലെ ബിജെപി ഓഫിസിന് മുന്നില്‍ ഒരു കാര്‍, യുപി രജിസ്ട്രേഷന്‍, വാഹനത്തിനുള്ളില്‍ നോക്കിയവര്‍ ഞെട്ടി, സര്‍വത്ര ഭസ്മവുമായി ഒരു അഘോരി മുന്‍ സീറ്റില്‍, ഡ്രസ് ധരിച്ചിട്ടില്ല, തൊട്ടു പിന്‍ സീറ്റില്‍ ഏതാനും സ്വാമിമാര്‍, കാര്യം ചോദിച്ചപ്പോള്‍, ബിജെപി എംഎല്‍എയെ കാണാന്‍ വന്നതാണെന്നും യോഗി പറഞ്ഞിട്ട് വന്നതാണെന്നും മറുപടി.

തിരുവനന്തപുരത്ത് ബിജെപി എംഎല്‍എ ഇല്ല, പ്രമുഖ നേതാവിന്‍റെ നമ്പര്‍ കൊടുക്കുകയും ചെയ്തു, ‘യോഗി പറഞ്ഞിട്ടാണ് വരുന്നത്, ഇവിടെ ബിജെപി സീറ്റ് പിടിക്കും’ മറുപടി അങ്ങനെ, ഏതായാലും ഈ തവണത്തെ പ്രചരണത്തിന് തലസ്ഥാനത്ത് അഘോരികൾ ഇറങ്ങുമോ എന്ന് കാത്തിരുന്ന് കാണാം.

ENGLISH SUMMARY:

a surprising incident where an unclad Aghori was found in a car outside the BJP office in Thiruvananthapuram, claiming to have been sent by Yogi to meet a BJP MLA. The incident has sparked speculation about Aghoris participating in the current election campaign in the capital.