മന്ത്രി എം.ബി.രാജേഷും വി.ടി.ബൽറാമും വീണ്ടും ഏറ്റുമുട്ടുന്ന തൃത്താലയിൽ ഇക്കുറി തീപാറും പോരാട്ടം. വലിയ ഭൂരിപക്ഷത്തിൽ മണ്ഡലം തിരിച്ചുപിടിക്കുമെന്ന് വി.ടി.ബൽറാം മനോരമ ന്യൂസിനോട്. പൊതുവായ പദ്ധതികൾ സ്വന്തം നേട്ടമെന്ന് പറഞ്ഞ് എം.ബി.രാജേഷ് മേനിനടിക്കുകയാണെന്ന് ബൽറാം കുറ്റപ്പെടുത്തി.

ENGLISH SUMMARY:

Thritthala Election will witness a fierce battle as V T Balram and M B Rajesh clash again. Balram expressed confidence in reclaiming the constituency with a significant margin, accusing Rajesh of taking credit for common developmental projects.