താനൂരിൽ നിന്ന് തിരൂരിലേക്ക് മാറിയതും ആശയക്കുഴപ്പമുണ്ടായതുെമെല്ലാം തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമാണെന്ന് മന്ത്രി വി.അബ്ദുറഹിമാൻ മനോരമ ന്യൂസിനോട്. സ്വന്തം നാട്ടിൽ മത്സരിച്ച് വിജയിക്കണമെന്നാണ് ആഗ്രഹം. താനൂരിനെ അപേക്ഷിച്ച് വിജയ സാധ്യത കുറവുള്ള മണ്ഡലമാണ് തിരൂരെങ്കിലും വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു.