തിരഞ്ഞെടുപ്പ് സിനിമാനടിമാരുടെ പെര്‍ഫോര്‍മന്‍സിനുള്ള വേദിയല്ലെന്ന് തൃപ്പൂണിത്തുറയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി K.N.ഉണ്ണിക്കൃഷ്ണന്‍. NDA സ്ഥാനാര്‍ഥി അഞ്ജലി നായരെ ഉദ്ദേശിച്ചായിരുന്നു ഉണ്ണിക്കൃഷ്ണന്റെ പ്രതികരണം. യുഡിഎഫ് സ്ഥാനാര്‍ഥി ദീപക് ജോയ് രംഗത്തിറങ്ങിയപ്പോഴെ ഒറ്റപ്പെട്ടെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ണിക്കൃഷ്ണന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

ENGLISH SUMMARY:

K.N. Unnikrishnan, the LDF candidate from Thripunithura, stated that elections are not a stage for the performances of cinema actresses, referring to NDA candidate Anjali Nair. He also mentioned that he felt isolated once UDF candidate Deepak Joy entered the fray during election campaign.