മാനന്തവാടി മണ്ഡലം യുഡിഎഫ് തിരിച്ചുപിടിക്കുമെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി ഉഷ വിജയൻ. പാർട്ടി വലിയ ഉത്തരവാദിത്തമാണ് ഏൽപ്പിച്ചിരിക്കുന്നത് വലിയ ഭൂരിപക്ഷത്തോടെ വിജയിക്കും, മാനന്തവാടിയുമായി ഹൃദയബന്ധം ആണ് ഉള്ളതെന്നും എല്ലാം കോൺഗ്രസിന് അനുകൂലമാണെന്നും ഉഷാ വിജയൻ മനോരമ ന്യൂസിനോട് പറഞ്ഞു.
ENGLISH SUMMARY:
Usha Vijayan, the Congress candidate for Mananthavady Constituency, is confident of securing a significant victory, emphasizing her deep connection with the region and the favorable political climate. She believes the UDF will reclaim the Mananthavady constituency with a substantial majority, a responsibility she feels honored to undertake.