razack

പാലക്കാട്ട് റാവുത്തർ ബിരിയാണി പ്രശസ്തമാക്കിയ എൻഎംആർ എന്ന മൂന്നക്ഷരങ്ങൾ ഇപ്പോൾ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൻ്റെ കൂടി ഭാഗമാകുന്നു. എൻഎംആർ റസാഖ് പാലക്കാട് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയാകുമ്പോൾ താഴെതട്ടിൽ നിന്ന് വളർന്നുവന്ന ഒരു സംരംഭകൻ്റെ ജീവിതവും ഭക്ഷണത്തിൻ്റെ രാഷ്ട്രീയവും ചർച്ചയിലേക്ക് വരികയാണ്. 

ENGLISH SUMMARY:

N M R Biriyani, a name synonymous with Palakkad's culinary fame, is now entering the political arena as LDF independent candidate N M R Razack. This transition brings the life of a self-made entrepreneur and the intersection of food and politics to the forefront of discussions.