കായംകുളം തിരിച്ചു പിടിക്കാൻ യുഡിഎഫ് സ്ഥാനാർഥിയായി അഡ്വ.എം.ലിജു. അമ്പലപ്പുഴയിൽ സ്ഥാനാർഥിയാകുമെന്ന് കരുതപ്പെട്ടിരുന്ന എം. ലിജുവിനെ കായംകുളത്തേക്ക് യുഡിഎഫ് നിയോഗിക്കുകയായിരുന്നു. കായംകുളത്ത് രണ്ടാമങ്കമാണ് ലിജുവിൻ്റേത്.
ENGLISH SUMMARY:
Adv. M. Liju is the UDF candidate for Kayamkulam, marking his second attempt in the constituency. This strategic move by the UDF places him in Kayamkulam, a seat where he is expected to contest.