imam-death

TOPICS COVERED

പെരുന്നാൾ ഖുതുബക്കിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് ചെർപ്പുളശ്ശേരി ആറ്റാശ്ശേരി മസ്ജിദിലെ ഇമാം അബ്ദുൽ ഷുക്കൂർ ഖാസിമിയാണ് മരിച്ചത്.

പെരുന്നാൾ നമസ്ക്കാരത്തിന് ശേഷം ഉള്ള പ്രഭാഷണത്തിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. തൊടുപുഴ സ്വദേശിയാണ് ഇമാം. 

ENGLISH SUMMARY:

tragic passing of an Imam during an Eid khutbah. The Imam, Abdhul Shukkoor Qasimi, collapsed and passed away while delivering the sermon after Eid prayers at the Attassery mosque in Cherpulassery, Palakkad.