കുട്ടനാട്ടിൽ എംഎൽഎ ഇല്ലെന്ന ആരോപണം ഉന്നയിക്കുന്നവർ നാട്ടിൽ നടന്ന വികസന പ്രവർത്തനം കാണണമെന്ന് കുട്ടനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥി തോമസ് കെ. തോമസ് .വർഷങ്ങളായി നടക്കാത്ത വികസന പ്രവർത്തനങ്ങൾ തൻ്റെ കാലത്ത് നടന്നു. മുഖ്യധാര പാർട്ടികൾ കുട്ടനാട്ടിൽ മൽസരിക്കുന്നതിന് പകരം ഘടകകക്ഷികൾ മൽസരിക്കുന്നു എന്ന ആക്ഷേപത്തിൽ കാര്യമില്ലെന്നും തോമസ് കെ. തോമസ് പറഞ്ഞു. 

ENGLISH SUMMARY:

Kuttanad development is a key focus for LDF candidate Thomas K. Thomas, who refutes claims of no MLA presence by highlighting significant developmental works carried out during his tenure. He also dismissed criticisms regarding coalition parties fielding candidates in Kuttanad.