അപു ജോസഫ്, പി.ജെ.ജോസഫ്
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം എട്ടിടങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യപിച്ചു. പി.ജെ.ജോസഫ് ഇനി മല്‍സരിക്കാനില്ലെന്ന് അറിയിച്ചു. ഇതോടെ കേരള കോണ്‍ഗ്രസില്‍ തലമുറ മാറ്റത്തിന് വഴിയൊരുങ്ങി. ആരോഗ്യപ്രശ്നങ്ങളടക്കം ചൂണ്ടിക്കാട്ടിയാണ് പിന്‍മാറ്റം. തൊടുപുഴയില്‍ മകന്‍ അപു ജോണ്‍ ജോസഫ് പിന്‍ഗാമിയാകും.
കേരള കോൺ. സ്ഥാനാർഥി പട്ടിക
തൊടുപുഴ-അപു ജോസഫ്
കോതമംഗലം-ഷിബു തെക്കുംപുറം തിരുവല്ല– വർഗീസ് മാമ്മൻ
കുട്ടനാട്– റെജി ചെറിയാൻ
കടുത്തുരുത്തി–മോൻസ് ജോസഫ്
ചങ്ങനാശ്ശേരി– വിനു ജോബ്
ഇരിങ്ങാലക്കുട–തോമസ് ഉണ്ണിയാടൻ
കാഞ്ഞങ്ങാട് –ഷൈജി ഓട്ടപ്പള്ളിയിൽ.