വി.കെ.ശ്രീകണ്ഠനെ കണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍. ഇരുവരും കണ്ടത് അടൂരിലെ ഹോട്ടലില്‍. വി.കെ.ശ്രീകണ്ഠനെത്തിയത് പുതുയുഗ യാത്രയില്‍ നിന്ന്. പുതുയുഗ യാത്രയെ പ്രതിസന്ധിയിലാക്കിയാണ് കൂടിക്കാഴ്ച. അവിചാരിത കണ്ടുമുട്ടലെന്ന് ശ്രീകണ്ഠനും രാഹുലും. സതീശനൊപ്പം ശ്രീകണ്ഠന്‍ ഉണ്ടായിരുന്നതും ഇതേ ഹോട്ടലില്‍