File photo
തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കുമെന്നും തുടർഭരണം ഉറപ്പെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ . എന്നാൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നു പറഞ്ഞില്ല. ഭവന സന്ദർശനം എല്ലാ പ്രതിസന്ധികളും നീക്കും എന്നും ഉപദേശം നൽകി. കഴിഞ്ഞ തദ്ദേശ ലോക്സഭാ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ കൂടി വിശകലനം ചെയ്തായിരുന്നു മുഖ്യമന്ത്രിയുടെ ഉപദേശങ്ങൾ. ശബരിമല അടക്കമുള്ള തിരിച്ചടികളെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞോ എന്ന് വ്യക്തമല്ല