വി.ശിവന്‍കുട്ടിയെ വിദ്യാഭ്യാസമന്ത്രിയായും സിപിഎം നേതാവുമൊക്കെയായി എല്ലാവര്‍ക്കും അറിയാം. എന്നാല്‍ മൂന്നര പതിറ്റാണ്ട് മുന്‍പ് ഉള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്‍റായും പിന്നീട് തിരുവനന്തപുരം കോര്‍പ്പറേഷന്‍റെ മേയറുമായാണ് ശിവന്‍കുട്ടിയുടെ തിരഞ്ഞെടുപ്പ് ജീവിതം തുടങ്ങിയത്. ഭൂരിപക്ഷമില്ലാത്ത ഭരണപക്ഷവുമായായിരുന്നു ശിവന്‍കുട്ടി തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരിച്ചത്. മറ്റൊരു തിരഞ്ഞെടുപ്പ് കാലത്ത് ആ കാലം ഓര്‍ത്തെടുക്കുകയാണ് അദേഹം.
ENGLISH SUMMARY:
V. Sivankutty's political career began three and a half decades ago as the President of Ullur Panchayat. He later served as the Mayor of Thiruvananthapuram Corporation, recalling those times during another election season.