അപൂര്‍വ്വമായ ഒരു പോരാട്ടത്തിന് വേദിയാകുകയാണ് വയനാട് മാനന്തവാടി മുനിസിപ്പാലിറ്റിയിലെ 22–ാം ഡിവിഷന്‍. സഹോദരങ്ങള്‍ തമ്മിലാണ് ഇവിടെ നേര്‍ക്കുനേര്‍ മല്‍സരം. യുഡിഎഫ് സാരഥിയായി സി.കുഞ്ഞബ്ദുള്ള രംഗത്തിറങ്ങുമ്പോള്‍ സഹോദരന്‍ സി.ആബൂട്ടി എല്‍ഡിഎഫ് സ്വതന്ത്രനാണ്. വൈകാരികമായ ഈ രാഷ്ട്രീയ പോരാട്ടത്തിന്‍റെ വിശേഷങ്ങള്‍ കാണാം.
ENGLISH SUMMARY:
Wayanad election witnesses a unique battle as brothers face off in Mananthavady. This emotional political contest highlights the dynamics of local politics.