File photo
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വ്യാപകമായ വോട്ടു കച്ചവടം നടക്കുന്നതായി പി.വി.അൻവർ. വോട്ടുകച്ചവടത്തിന് നേതൃത്വം നൽകുന്നത് മരുമകന്റെ നേതൃത്വത്തിലുള്ള ചില മന്ത്രിമാരാണെന്നും അൻവർ ആരോപിച്ചു.നിലമ്പൂരിൽ രണ്ട് വണ്ടി നിറയെ പണം വന്നു. പണം ഒഴുക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും.വഴിക്കടവിൽ മരിച്ച വിദ്യാർഥിക്ക് 25 ലക്ഷം രൂപയെങ്കിലും നഷടപരിഹാരം കൊടുക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.