തൃശൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ ദൃശ്യമാധ്യമവിഭാഗത്തില്‍ സമഗ്ര കവറേജിനുള്ള പുരസ്ക്കാരം മനോരമ ന്യൂസിന്. മനോരമ ന്യൂസുമായി ഏഷ്യാനെറ്റ് ന്യൂസും സമഗ്രകവറേജിനുള്ള പുരസ്ക്കാരം പങ്കിട്ടു. മലയാള അച്ചടിമാധ്യമ വിഭാഗത്തില്‍ സമഗ്ര കവറേജിനുള്ള പുരസ്ക്കാരത്തിന് മലയാള മനോരമ ദിനപത്രം അര്‍ഹമായി. കൊച്ചിയില്‍ നടക്കുന്ന കലോല്‍സവത്തില്‍ പുരസ്ക്കാരം സമ്മാനിക്കും