സുഷുമ്ന നാഡിയെ ഗുരുതരമായി ബാധിച്ച ഓസ്റ്റിയോമ ട്യൂമര്‍ എന്‍ഡോസ്കോപ്പിയിലൂടെ വിജയകരമായി നീക്കം ചെയ്ത കോഴിക്കോട് സ്റ്റാര്‍ കെയര്‍ ആശുപത്രിക്ക് ചരിത്ര നേട്ടം. സ്റ്റാര്‍ കെയര്‍ എന്‍ഡോസ്കോപ്പിക്ക് ആന്‍റ് റോബട്ടിക്ക് സ്പൈന്‍ സര്‍ജനായ ഡോ.ഫസല്‍ റഹ്മാന്‍റെ നേതൃത്വത്തില്‍ 36 കാരിക്കാണ് ഈ അത്യാധുനിക ശസ്ത്രക്രിയ വിജയകരമായി ചെയ്തത്. നെഞ്ചിന്‍റെ ഭാഗത്തെ സ്പൈനൽ കോർഡിന് മുൻവശത്തായി വളര്‍ന്ന ഓസ്റ്റിയോമ എന്ന ട്യൂമര്‍ എൻഡോസ്കോപ്പിക് പാരാ യുബിഇ രീതിയിൽ നീക്കം ചെയ്യുന്ന ലോകത്തിലെ ആദ്യ ശസ്ത്രക്രിയയാണിതെന്ന് ഡോ. ഫസൽ റഹ്മാൻ പറഞ്ഞു.
ENGLISH SUMMARY:
Kozhikode Starcare Hospital achieved a historic medical milestone by successfully removing an osteoma tumor affecting the spinal cord using advanced endoscopic surgery. The complex procedure was performed on a 36-year-old woman under the leadership of Dr. Fazal Rahman, Consultant Endoscopic and Robotic Spine Surgeon. Dr. Fazal Rahman confirmed that this marks the world's first endoscopic Para-UBE surgery to remove an osteoma tumor located at the front of the thoracic spinal cord. This landmark achievement highlights the hospital's expertise in delivering cutting-edge, minimally invasive spinal interventions