പ്രമുഖ റീട്ടെയിൽ ശൃംഖലയായ സത്യ ഗ്രൂപ്പിന്റെ കേരളത്തിലെ പതിനൊന്നാമത് ഷോറൂം തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രവർത്തനമാരംഭിച്ചു. തമിഴ്‌നാട്, പോണ്ടിച്ചേരി, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന, കേരളം എന്നിവിടങ്ങളിലായി 400-ലധികം ഷോറൂമുകളുള്ള സത്യ, ഏറ്റവും പുതിയ സാങ്കേതികവിദ്യയിലുള്ള ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരവും മികച്ച ഉപഭോക്തൃ സേവനവും ഉറപ്പാക്കിക്കൊണ്ടാണ് കഴക്കൂട്ടത്ത് പുതിയ ശാഖ തുറന്നിരിക്കുന്നത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി വൻ ഓഫറുകളും സമ്മാനങ്ങളുമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. 25,000 രൂപക്ക്  മുകളിൽ പർച്ചേസ് ചെയ്യുന്ന എല്ലാ ഉപഭോക്താക്കൾക്കും ഒരു ഗോൾഡ് കോയിൻ സൗജന്യമായി ലഭിക്കും. ഏറ്റവും പുതിയ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിലും മികച്ച സേവന മികവോടെയും ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് സത്യയുടെ ലക്ഷ്യമെന്ന് സത്യം ഗ്രൂപ്പ് എംഡി ജോൺ റോഷൻ   അറിയിച്ചു.

ENGLISH SUMMARY:

Prominent retail chain Sathya Group has officially launched its 11th showroom in Kerala at Kazhakkoottam, Thiruvananthapuram. Operating over 400 showrooms across Tamil Nadu, Puducherry, Andhra Pradesh, Karnataka, Telangana, and Kerala, Sathya brings its extensive collection of latest technology products and customer service to the new branch. As part of the grand inauguration, the company has announced attractive offers, including a free gold coin for every purchase above ₹25,000. Sathya Group MD John Roshan stated that the brand's core mission is to deliver cutting-edge electronics to customers at affordable prices with top-notch service.