kothamangalam-accident

കോതമംഗലത്ത് ടാങ്കര്‍ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച്  രണ്ടു മരണം. ഇരമല്ലൂർ സ്വദേശികളായ പ്രശാന്ത് കുമാർ, അനീഷ് കുമാർ എന്നിവരാണ് മരിച്ചത്.  കൊച്ചി ധനുഷ്കോടി ദേശീയപാതയിലെ കോതമംഗലം മാതിരപ്പള്ളിയിൽ ഇന്ന് വൈകിട്ടാണ് അപകടം നടന്നത്. അമിത വേഗമാണോ അപകടകാരണമെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.  മൃതദേഹങ്ങൾ കോതമംഗലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു

ENGLISH SUMMARY:

Malayala Manorama Online News reports that two people lost their lives in a tragic collision between a tanker lorry and a scooter in Kothamangalam. The fatal accident occurred on the Kochi-Dhanushkodi national highway at Mathirappilly, and police are currently investigating the cause.