ഓം പ്രകാശ് മാഥൂർ (Photo: PIB)
രാജേന്ദ്ര ആർലേക്കറെ കേരള ഗവർണർ സ്ഥാനത്ത് നിന്ന് മാറ്റി തമിഴ്നാട് ഗവർണറായി നിയമിച്ചു. ഓംപ്രകാശ് മാഥൂരാണ് കേരളത്തിന്റെ പുതിയ ഗവർണർ. നിലവിൽ സിക്കിം ഗവർണറാണ് മാഥൂർ. 6 സംസ്ഥാനങ്ങളിലെ ഗവർണർമാരെയാണ് മാറ്റിയത്. അതത് ഗവർണർമാർ ചുമതലയേൽക്കുന്ന തീയതി മുതൽ നിയമനങ്ങൾ പ്രാബല്യത്തിൽ വരും.
ബ്രജ് മോഹൻ റാം– ഒഡീഷ ഗവർണര്‍
ഡോ. സുധ യാദവ്– കർണാടക ഗവർണര്‍
ഡോ. ധാൽ സിങ് ബിസ്– ഉത്തരാഖണ്ഡ് ഗവർണര്‍
ദുഷ്യന്ത് ഗൗതം– സിക്കിം ഗവർണര്‍