mk-muneer
  • മുൻ മന്ത്രി ഡോ. എം.കെ. മുനീറിനെ പുതിയ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായി നിയമിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം.

ഭരണപരിഷ്ക്കാര കമ്മിഷന്‍ അധ്യക്ഷനായി മുന്‍മന്ത്രി ഡോ.എം.കെ.മുനീറിനെ നിയമിക്കും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഭരണ നിര്‍വഹണം, ചട്ടങ്ങളുടെ ഭേദഗതി, വികേന്ദ്രീകരണം എന്നിവ പഠിച്ച് ശുപാര്‍ശകള്‍ നല്‍കുകയാണ് കമ്മിഷന്‍റെ ചുമതല. മുന്‍  കമ്മിഷന്‍റെ  അധ്യക്ഷന്‍   വി.എസ്.അച്യുതാനന്ദനായിരുന്നു. 2021 ല്‍ അനാരോഗ്യത്തെ തുടര്‍ന്ന് അദ്ദേഹം  പദവി ഒഴിയുകയായിരുന്നു. 

ENGLISH SUMMARY:

The Kerala Cabinet has officially decided to appoint former minister Dr. M.K. Muneer as the Chairman of the Administrative Reforms Commission. The commission is mandated to review state governance, evaluate existing statutory amendments, and recommend policy measures for administrative decentralization. This key constitutional post was previously held by former Chief Minister V.S. Achuthanandan, who stepped down in 2021 due to health issues. Dr. Muneer's appointment marks a major administrative move aimed at streamlining public administration and policy implementation across Kerala.