• മുഖ്യമന്ത്രി വി.ഡി സതീശൻ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഉച്ചയ്ക്ക് 1.30-ഓടെ പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ മലപ്പുറത്തേക്ക് പുറപ്പെട്ടു

മുഖ്യമന്ത്രി വി.ഡി സതീശന്റെ മലപ്പുറം സന്ദർശനം പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഉച്ചയ്ക്ക് 1.30-നാണ് മുഖ്യമന്ത്രിയുടെ വിമാനം മലപ്പുറത്തേക്ക് പുറപ്പെട്ടത്. പൊലീസ്  ഹെലികോപ്റ്ററിന്റെ വാടക കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് അടിയന്തര യാത്രയ്ക്കായി പ്രത്യേക ചാർട്ടേഡ് വിമാനം ഏർപ്പാടാക്കിയത്.

യാത്രയ്ക്കായി ബെംഗളൂരുവിൽ നിന്നാണ് പ്രത്യേക വിമാനം തിരുവനന്തപുരത്ത് എത്തിക്കുന്നത്. മലപ്പുറത്ത് മഴവെള്ളപ്പാച്ചിലില്‍ അഞ്ചു മരണത്തിനിടെയാക്കിയത് സ്ഥലം മുഖ്യമന്ത്രി സന്ദര്‍ക്കും.

 

ENGLISH SUMMARY:

Chief Minister V.D. Satheesan departed for Malappuram on a specially arranged chartered flight from Thiruvananthapuram Airport at 1:30 PM. The private aircraft was brought in from Bengaluru to facilitate the emergency official visit.