ആലപ്പുഴ കായംകുളം കെ.പി. റോഡിൽ 10 വയസുകാരി ബസിടിച്ച് മരിച്ചു. ചെട്ടികുളങ്ങര സ്വദേശിനി ശ്രീഭദ്ര ആണ് മരിച്ചത്. പിതാവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു . ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമിതവേഗവും അശ്രദ്ധയുമാണ് അപകടകാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം.
ENGLISH SUMMARY:
A tragic accident involving a 10-year-old girl has occurred in Kayamkulam, Alappuzha. The young girl, Sreebhadra, was traveling with her father on a scooter when a bus collided with them, resulting in her untimely death.