കണ്ണൂര്‍ പയ്യന്നൂര്‍ പെരുമ്പയില്‍ കാറിടിച്ച് യുവാവ് മരിച്ചു. മയ്യില്‍ നിരത്തുപാലം സ്വദേശി ഷാഹിദാണ് മരിത്. തിരുവട്ടൂര്‍ സ്വദേശി ഷിബിലിന് ഗുരുതര പരുക്ക് . കൊല്ലത്ത് പഠിക്കുന്ന ഇരുവരും അവധിക്കെത്തിയതാണ്. നിര്‍ത്താതെ പോയ കാര്‍ കസ്റ്റഡിയിലെടുത്തു. 

ENGLISH SUMMARY:

A tragic road accident in Perumba, Payyanur, Kannur, resulted in the death of a young man named Shahid from Mayyil Nirethupalam. His friend Shibin from Thiruvattur sustained severe injuries and is currently receiving medical treatment. Both youths, who were studying in Kollam, had returned home to spend their holidays. Local authorities have successfully traced and taken the hit-and-run vehicle into custody.