കൊല്ലത്ത് വീട്ടില്‍ നിന്നും കളിക്കാന്‍ പോയ ഏഴാംക്ലാസുകാരനെ കാണാനില്ല. ഇന്നലെയാണ് കന്നേറ്റി സ്വദേശി പന്ത്രണ്ടു വയസുകാരന്‍ ബിലാലിനെ കാണാതായത്. വീടിന് സമീപത്തെ കായലിനരുകില്‍ സൈക്കിളും വസ്ത്രങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്ന് കായലില്‍ തിരച്ചില്‍ നടത്തിയിരുന്നു. കുളിക്കാനിറങ്ങിയോ എന്നതാണ് സംശയം.
ENGLISH SUMMARY:
A seventh-grade student named Bilal has been reported missing after leaving his Kollam home to play. The twelve-year-old's bicycle and clothes were subsequently discovered near the local backwaters, sparking immediate safety concerns. Authorities and rescue teams are currently conducting intensive searches in the water body to locate the missing boy. Investigators are exploring whether he accidentally slipped into the water while bathing or playing near the shore.