തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണുണ്ടായ അപകടത്തില്‍ എംഎല്‍എ വി. മുരളീധരന് പരുക്ക്. വെങ്ങാനൂര്‍ പൗര്‍ണമിക്കാവ് ക്ഷേത്രത്തിലാണ് അപകടം ഉണ്ടായത്.

വി. മുരളീധരന്റെ കാലിനാണ് പരുക്കേറ്റത്. പരുക്ക് നിസാരമാണെന്ന് എംഎല്‍എയുടെ ഓഫീസ് അറിയിച്ചു. 

ENGLISH SUMMARY:

MLA V Muralidharan suffered minor injuries during a Thulabharam ritual when the weighing scale broke. The incident occurred at the Pounamikavu temple in Venganoor, with the MLA sustaining an injury to his leg, which his office confirmed to be minor.