ഗ്ളോബൽ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് ഇന്‍റഗ്രൽ മാനേജ്‌മെന്‍റ് സ്റ്റഡീസിന്‍റെ 23-ാമത് ബാച്ച്, 'ആസ്പയർ 2026'-ന് തുടക്കമായി . കൊച്ചിയിൽ മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം നിർവഹിച്ചു.

ജിംസ് സി.ഇ.ഒ. എസ്. എസ്. ശ്രീജിത്ത് അധ്യക്ഷനായ ചടങ്ങിൽ ഉമാ തോമസ് എംഎൽഎ ,ജയരാജ് വാര്യർ,SI പ്രോപ്പർട്ടി എം.ഡി. എസ്. എൻ. രഘുചന്ദ്രൻ നായർ,വേൾഡ് അക്കാദമി ഓഫ് ആർട്ട് ആൻഡ് സയൻസ് പ്രസിഡന്‍റും സി.ഇ.ഒ.യുമായ ഗാരി ജേക്കബ്‌സ്, WUC ഡയറക്ടറും WAAS സെക്രട്ടറി ജനറലുമായ ജാസ്മി രാമനാഥൻ, എൽ.എസ്.സി. എഡ്യൂക്കേഷൻ ഇനിഷ്യേറ്റീവ്സ് ഹെഡ് പ്രഫ. എസ്. ഗണേഷൻ, ജിംസ് സി.ഇ.ഒ. മാത്യു അബ്രഹാം, ഡയറക്ടർ നിമി ജോർജ് തുടങ്ങിയവർ പങ്കെടുത്തു. 

Global Institute of Integral Management Studies has commenced its 23rd batch, 'Aspire 2026', with an inauguration ceremony in Kochi.: